thamanna – malayalees.ch https://malayalees.ch Malayalam Online News Portal Mon, 05 Oct 2020 06:39:00 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png thamanna – malayalees.ch https://malayalees.ch 32 32 നടി തമന്നയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു https://malayalees.ch/actress-thamanna-tested-covid-positive/ Mon, 05 Oct 2020 06:38:43 +0000 https://malayalees.ch/?p=32781 നടി തമന്നയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോള്‍ നടിയുള്ളത്. വെബ്‍സീരീസിന്‍റെ ഷൂട്ടിംഗിനായി ഹൈദരാബാദിലാണ് തമന്നയുണ്ടായിരുന്നത്.

നേരത്തെ നടിയുടെ മാതാപിതാക്കള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആ സമയത്ത് തമന്നയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു.

ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള നടിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് വിവരം.

അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, ഐശ്വര്യാറായി ഉള്‍പ്പടെ നിരവധി താരങ്ങള്‍ക്ക് കോവിഡ് പോസിറ്റീവായിരുന്നു. ഗായകനും സംഗീത സംവിധായകനുമായി എസ്.പി ബാലസുബ്രഹ്മണ്യം കഴിഞ്ഞ ദിവസം കോവിഡ് ബാധയെ തുടര്‍ന്നാണ് ഓര്‍മയായത്.

]]>