terrorist encounter – malayalees.ch https://malayalees.ch Malayalam Online News Portal Mon, 09 Nov 2020 04:36:43 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png terrorist encounter – malayalees.ch https://malayalees.ch 32 32 കശ്മീരില്‍ നാല് സെെനികര്‍ക്ക് വീരമൃത്യു https://malayalees.ch/encounter-with-terrorists-three-soldiers-martyred-in-kashmir/ Mon, 09 Nov 2020 04:36:34 +0000 https://malayalees.ch/?p=34714 കശ്മീരിലെ കുപ്‍വാരയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സൈനികർക്ക് വീരമൃത്യു. മൂന്ന് സൈനികരും ഒരു ബി.എസ്.എഫ് ജവാനുമാണ് മരിച്ചത്. ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെയും സൈന്യം വധിച്ചു.

നി​യ​ന്ത്ര​ണ രേ​ഖ​യോ​ട് ചേ​ർ​ന്ന കു​പ്‌​വാ​ര​യി​ലെ മാ​ച്ചി​ൽ സെ​ക്ട​റി​ലാ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ൽ ഉണ്ടായത്. ഒരു കമാന്‍ഡിംഗ് ഓഫീസർ ഉൾപ്പടെ നാല് സൈനികർക്കാണ് ജീവൻ നഷ്ടമായത്.

പ്ര​ദേ​ശ​ത്ത് ഇപ്പോഴും ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണ്. നി​യ​ന്ത്ര​ണ രേ​ഖ​യി​ൽ നു​ഴ​ഞ്ഞു​ക​യ​റ്റം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ബി​.എ​സ്.എ​ഫ് സേന പ്രതികരിച്ചതോടെയാണ് ഏറ്റു​മു​ട്ട​ൽ ആ​രം​ഭി​ച്ച​തെന്ന് പ്രതിരോധ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം ഹിസ്ബുൽ മുജാഹിദീൻ തലവൻ സൈയ്ഫുള്ളയെ സൈന്യം വധിച്ചിരുന്നു.

]]>