surya-confirmed-covid.html – malayalees.ch https://malayalees.ch Malayalam Online News Portal Mon, 08 Feb 2021 08:25:57 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png surya-confirmed-covid.html – malayalees.ch https://malayalees.ch 32 32 നടന്‍ സൂര്യക്ക് കോവിഡ് https://malayalees.ch/surya-confirmed-covid-html/ Mon, 08 Feb 2021 08:25:52 +0000 https://malayalees.ch/?p=39872 തമിഴ് താരം സൂര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സൂര്യ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.

താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ – കൊവിഡ് ബാധിച്ചു, ചികിത്സയ്ക്ക് പിന്നാലെ ആരോ​ഗ്യസ്ഥിതി മെച്ചപ്പെട്ടു. ജീവിതം പഴയത് പോലെയായിട്ടില്ല എന്ന വസ്തുത നാം തിരിച്ചറിയണം. എന്നാൽ പേടിക്കേണ്ടതില്ല. അതേസമയം, ജാ​ഗ്രതയും സുരക്ഷയുമൊരുക്കണം. നമുക്ക് പിന്തുണ നൽകുന്ന ഡോക്ടർമാരോട് സ്നേ​ഹവും നന്ദിയും.

]]>