Supreme CourtRohingya Muslim refugees – malayalees.ch https://malayalees.ch Malayalam Online News Portal Thu, 08 Apr 2021 13:24:51 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Supreme CourtRohingya Muslim refugees – malayalees.ch https://malayalees.ch 32 32 നടപടിക്രമങ്ങൾ പാലിച്ച് റോഹിങ്ക്യകളെ നാട് കടത്താമെന്ന് സുപ്രീം കോടതി https://malayalees.ch/supreme-court-allows-deportation-of-rohingyas-to-myanmar/ Thu, 08 Apr 2021 13:24:37 +0000 https://malayalees.ch/?p=42662 മതിയായ നടപടിക്രമങ്ങൾ പാലിച്ച് റോഹിങ്ക്യകളെ നാട് കടത്താമെന്ന് സുപ്രീം കോടതി. തടവിൽ കഴിയുന്ന റോഹിങ്ക്യകളെ മോചിപ്പിക്കാനാകില്ലെന്നും സുപ്രീം കോടതി പറഞ്ഞു. ജമ്മുകശ്മീരിൽ തടവിൽ കഴിയുന്ന 150 പേരെ നാട് കടത്തുന്നത് ചോദ്യം ചെയ്ത് നൽകിയ ഹരജിയിലാണ് കോടതി വിധി.

]]>