subhash chandra bose statue – malayalees.ch https://malayalees.ch Malayalam Online News Portal Sat, 03 Sep 2022 04:30:11 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png subhash chandra bose statue – malayalees.ch https://malayalees.ch 32 32 നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ സെപ്റ്റംബർ 8ന് അനാച്ഛാദനം ചെയ്യും https://malayalees.ch/netaji-subhash-chandra-bose-statue/ Sat, 03 Sep 2022 04:30:04 +0000 https://malayalees.ch/?p=67514 ഇന്ത്യാ ഗേറ്റ് പരിസരത്ത് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ സെപ്റ്റംബർ 8ന് അനാച്ഛാദനം ചെയ്യും.

പ്രധാനമന്ത്രി നരേന്ദ്രമോദിയാകും പൂർണ്ണകായ പ്രതിമ അനാച്ഛാദനം ചെയ്യുക. നിലവിലുള്ള ഹോളോഗ്രാം പ്രതിമയ്ക്ക് പകരമായാണ് മാർബിളിൽ യാഥാർത്ഥ്യമാക്കിയ പൂർണകായ പ്രതിമ.

സെൻട്രൽ വിസ്താ പദ്ധതിയുടെ ഭാഗമായാണ് സുഭാഷ് ചന്ദ്രബോസിനെ പ്രതിമ സ്ഥാപിക്കുന്നത്. 28 അടിയിൽ ഗ്രാനൈറ്റിൽ ആണ് പ്രതിമ യാഥാർത്ഥ്യമാക്കിയിരിക്കുന്നത്.

]]>