Sprinklr controversy – malayalees.ch https://malayalees.ch Malayalam Online News Portal Mon, 25 Jan 2021 08:30:30 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Sprinklr controversy – malayalees.ch https://malayalees.ch 32 32 75,000 രൂപ ശമ്പളം വേണം; സ്പ്രിങ്ക്ളർ പുതിയ സമിതി അധ്യക്ഷന്റെ കത്ത് പുറത്ത് https://malayalees.ch/sprinklr-salary/ Mon, 25 Jan 2021 08:30:23 +0000 https://malayalees.ch/?p=39109 സ്പ്രിങ്ക്ളർ പുതിയ സമിതി അധ്യക്ഷൻ 75,000 രൂപ ശമ്പളം ആവശ്യപ്പെട്ട് പൊതു ഭരണ വകുപ്പിന് നൽകിയ കത്ത് പുറത്ത്. വീഡിയോ കോൺഫറൻസ് വഴി ചേർന്ന യോഗത്തിലാണ് 75000 രൂപ വേതനം ആവശ്യപ്പെടാനുള്ള തീരുമാനം. മിനിട്ട്സും പുറത്ത്.

ചെയർമാൻ 75,000 രൂപ ശമ്പളം വേണം, റിട്ടേയർഡ് നിയമവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയെ കൺസൾട്ടൻ്റാക്കണം, ഡോ വിനയ ബാബു എന്ന അംഗത്തിന് സിറ്റിംഗ് ഫീ 3000, കൂടാതെ വർക്കിൻ്റെ വോള്യത്തിൻ്റെ അടിസ്ഥാനത്തിൽ പ്രതിഫലം നിശ്ചയിക്കണം, ഡാറ്റ എൻട്രി ഓപ്പറേറ്റർക്ക് 7500, ഓഫിസ് അറ്റൻഡൻ്റിന് 5000 കൊടുക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 9.12.20 ന് പൊതുഭരണ സെക്രട്ടറിക്ക് അയച്ച ചെയർമാൻ്റെ കത്താണ് പുറത്തായിരിക്കുന്നത്.

]]>