Special Mashup – malayalees.ch https://malayalees.ch Malayalam Online News Portal Thu, 10 Dec 2020 04:25:51 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Special Mashup – malayalees.ch https://malayalees.ch 32 32 കാഴ്ചക്ക് പ്രേംനസീറാണെങ്കിലും ഉള്ളില് ഭരത് ഗോപിയാ; ജയറാമിന് പിറന്നാള്‍ സമ്മാനവുമായി മാഷപ്പ് വീഡിയോ https://malayalees.ch/jayaram-birthday-special-mashup/ Thu, 10 Dec 2020 04:25:44 +0000 https://malayalees.ch/?p=36656 കുടുംബപ്രേക്ഷകരുടെ ഇഷ്ടനായകന്‍ ജയറാമിന്‍റെ പിറന്നാളാണ് ഇന്ന്. അപ്പൂട്ടനായും സി.ഐ.ഡി ഉണ്ണിക്കൃഷ്ണനായും ഹരികൃഷ്ണനായും ഗാനഭൂഷണം ഗിരീഷ് കൊച്ചിനുമായൊക്കെ പ്രേക്ഷകരെ ചിരിപ്പിച്ച ജയറാമിന് പിറന്നാള്‍ സമ്മാനവുമായി ആരാധകന്‍റെ മാഷപ്പ് വീഡിയോ. ലിന്‍റോ കുര്യന്‍ എഡിറ്റ് ചെയ്ത ഈ വീഡിയോ ജയറാമിന്‍റെ സിനിമകള്‍ പോലെ പൊട്ടിച്ചിരിപ്പിക്കുന്നതാണ്.സിനിമകളിലെ ജയറാം അവതരിപ്പിച്ച കഥാപാത്രങ്ങളുടെ പേരുകളും സിനിമകളിലെ രംഗങ്ങളുമൊക്കെ ഉള്‍പ്പെടുത്തിയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. സിനിമകളിലെ പാട്ടുകളും വീഡിയോക്ക് ഭംഗി പകരുന്നു. ഒപ്പം ജയറാമിനെക്കുറിച്ച് പ്രമുഖ നടന്‍മാര്‍ പറയുന്നവയും വീഡിയോയിലുണ്ട്.

]]>