special court – malayalees.ch https://malayalees.ch Malayalam Online News Portal Tue, 30 Mar 2021 08:43:44 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png special court – malayalees.ch https://malayalees.ch 32 32 നയതന്ത്ര കള്ളക്കടത്ത് കേസ് : നാല് പ്രതികളെ മാപ്പു സാക്ഷിയാക്കാൻ അനുവദിക്കണമെന്ന ഹർജിയിൽ വിധി ഇന്ന് https://malayalees.ch/special-court-verdict-on-nia-petition/ Tue, 30 Mar 2021 08:43:21 +0000 https://malayalees.ch/?p=42243 നയതന്ത്ര കള്ളക്കടത്ത് കേസിൽ നാല് പ്രതികളെ മാപ്പു സാക്ഷിയാക്കാൻ അനുവദിക്കണമെന്ന എൻഐഎയുടെ ഹർജിയിൽ പ്രത്യേക കോടതി ഇന്ന് വിധി പറയും. കള്ളക്കടത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന കേസിലാണ് നടപടി.

പ്രതികളായ സന്ദീപ്, മുഹമ്മദ് അൻവർ, അബ്ദുൽ അസീസ്, നന്ദ ഗോപാൽ എന്നിവരെ മാപ്പുസാക്ഷികളാക്കണം എന്നാണ് എൻഐഎയുടെ ആവശ്യം. ജയിലിൽ കഴിയുന്ന സന്ദീപ് ഉൾപ്പടെ നാല് പ്രതികളും കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. അടച്ചിട്ട കോടതി മുറിയിലാണ് കോടതി പ്രതികളുടെയും എൻഐഎയുടെയും വാദങ്ങൾ കേട്ടത്.

]]>