Special assembly session on December 31 – malayalees.ch https://malayalees.ch Malayalam Online News Portal Thu, 24 Dec 2020 08:18:56 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Special assembly session on December 31 – malayalees.ch https://malayalees.ch 32 32 ഡിസംബര്‍ 31ന് പ്രത്യേക നിയമസഭ സമ്മേളനം വിളിക്കാനൊരുങ്ങി സര്‍ക്കാര്‍ https://malayalees.ch/the-government-is-all-set-to-convene-a-special-assembly-session-on-december-31/ Thu, 24 Dec 2020 08:18:48 +0000 https://malayalees.ch/?p=37474 ഡിസംബര്‍ 31 ന് കാര്‍ഷിക നിയമത്തിനെതിരെ പ്രമേയം പാസാക്കാനായി പ്രത്യേക നിയമസഭ സമ്മേളനം വിളിക്കാന്‍ ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭയോഗത്തിലാണ് തീരുമാനം. കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഒരു മണിക്കൂര്‍ ചര്‍ച്ച ചെയ്യും.

ഇതിന്‍റെ അനുമതിക്കായി വീണ്ടും സ്പീക്കറെ കാണും. ഗവര്‍ണറുമായി ഏറ്റുമുട്ടി മുന്നോട്ടു പോകണ്ടെന്നായിരുന്നു സര്‍ക്കാരിന്‍റെ ആദ്യ തീരുമാനം. എന്നാല്‍ കേന്ദ്രത്തിനെതിരെ ഇന്നലെ സര്‍ക്കാര്‍ കടുത്ത നിലപാടുകള്‍ കൈക്കൊണ്ടിരുന്നു. നിയമസഭ ചേരുന്നതിന്‍റെ പ്രാധാന്യം തീരുമാനിക്കേണ്ടത് മന്ത്രിസഭയാണെന്ന് സ്പീക്കര്‍ പി. ശ്രീരാമ കൃഷ്ണന്‍ പറഞ്ഞു.

]]>