sonia-gandhi-dances-with-women-farmers-from-haryana – malayalees.ch https://malayalees.ch Malayalam Online News Portal Mon, 17 Jul 2023 09:38:37 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png sonia-gandhi-dances-with-women-farmers-from-haryana – malayalees.ch https://malayalees.ch 32 32 ‘കർഷകർക്കൊപ്പം നൃത്തം ചെയ്ത് സോണിയ ​ഗാന്ധി’; വിഡിയോ വൈറലാകുന്നു https://malayalees.ch/sonia-gandhi-dances-with-women-farmers-from-haryana/ Mon, 17 Jul 2023 09:38:33 +0000 https://malayalees.ch/?p=84507 സന്ദർശനവേളയിൽ രാഹുൽ ​ഗാന്ധിയുടെ ഡൽഹിയിലെ വീട് കാണണമെന്ന് കർഷകർ ആ​ഗ്രഹം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് സോണിയ ​ഗാന്ധി വനിതാ കർഷകരെ ഉച്ചഭക്ഷണത്തിന് ക്ഷണിക്കുകയും യാത്രാസൗകര്യം ഏർപ്പെടുത്തുകയുമായിരുന്നു.

സോണിയാ ​ഗാന്ധി തന്റെ വസതിയിൽ വെച്ച് കർഷകരുമായി നടത്തിയ സംഭാഷണത്തിൻ്റെയും ഉച്ചഭക്ഷണത്തിന്റെയും വിഡിയോ പങ്കുവെച്ചത് കോൺ​ഗ്രസ് പ്രവർത്തക രുചിത ചതുർവേദിയാണ്.ഹരിയാനയിലെ സോനിപത് ​ഗ്രാമത്തിലെത്തിയ രാഹുൽ ​ഗാന്ധി കർഷകർക്കൊപ്പം ട്രാക്ട‌റോടിച്ചും വിത്ത് വിതച്ചുമാണ് സമയം ചിലവിട്ടത്.

ഹരിയാനയില്‍നിന്നുള്ള കര്‍ഷകസ്ത്രീകള്‍ക്കൊപ്പം നൃത്തച്ചുവടുകള്‍വെക്കുന്ന കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയുടെ വിഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാകുന്നു. ജൂലൈ എട്ടിന് ഹരിയാനയിലെ സോനിപത്തിൽ ​രാഹുൽ ​ഗാന്ധി സന്ദർശിച്ച അതേ ​ഗ്രാമത്തിലെ കർഷകരാണ് സോണിയയുമായി നൃത്തം ചെയ്യുന്നത്.

]]>