Soldier Killed Encounter Terrorists – malayalees.ch https://malayalees.ch Malayalam Online News Portal Thu, 19 Aug 2021 13:02:00 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Soldier Killed Encounter Terrorists – malayalees.ch https://malayalees.ch 32 32 തീവ്രവാദികളുമായി ഏറ്റുമുട്ടൽ; ജമ്മു കശ്മീരിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു https://malayalees.ch/soldier-killed-encounter-terrorists/ Thu, 19 Aug 2021 13:01:45 +0000 https://malayalees.ch/?p=48361 തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിനെ തുടർന്ന് ജമ്മു കശ്മീരിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ നടന്ന ഏറ്റുമുട്ടലിലാണ് ജൂനിയർ കമ്മീഷൻഡ് ഓഫീസർ കൊല്ലപ്പെട്ടത്. തീവ്രവാദികളെപ്പറ്റിയുള്ള രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ തെരച്ചിൽ ഏറ്റുമുട്ടലിലേക്ക് നീങ്ങുകയായിരുന്നു.

]]>