skelton in rajakad – malayalees.ch https://malayalees.ch Malayalam Online News Portal Wed, 27 May 2020 04:00:49 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png skelton in rajakad – malayalees.ch https://malayalees.ch 32 32 മീന്‍പിടിക്കാന്‍ പോയവര്‍ കണ്ടത് തലയോട്ടി; ഇടുക്കി രാജാക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു https://malayalees.ch/skull-found-from-ponmudi-idukki/ Wed, 27 May 2020 04:00:37 +0000 https://malayalees.ch/?p=26094 ഇടുക്കി പൊന്മുടി വനമേഖലയിൽ നിന്നും തലയോട്ടി കണ്ടെത്തി. പൊന്മുടി ജലാശയത്തിൽ മീൻ പിടിക്കാൻ എത്തിയവരാണ് തലയോട്ടി കണ്ടത്.

ഇടുക്കി പൊന്മുടി വനമേഖലയിൽ നിന്നും തലയോട്ടി കണ്ടെത്തി. പൊന്മുടി ജലാശയത്തിൽ മീൻ പിടിക്കാൻ എത്തിയവരാണ് തലയോട്ടി കണ്ടത്. രാജാക്കാട് പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. വൈകീട്ട് ആറുമണിയോടെയാണ് സംഭവം. തലയോട്ടി ഫൊറന്‍സിക് പരിശോധനക്ക് അയക്കും. സംഭവവുമായി ബന്ധപ്പെട്ട് അടുത്തിടെ പ്രദേശത്ത് നിന്ന് കാണാതായവരെപ്പറ്റിയും അന്വേഷിക്കുന്നുണ്ട്‌.

]]>