Shobha Surendran – malayalees.ch https://malayalees.ch Malayalam Online News Portal Thu, 12 Nov 2020 04:22:37 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Shobha Surendran – malayalees.ch https://malayalees.ch 32 32 ശോഭ പാർട്ടി വിടില്ല; തദ്ദേശ തെരഞ്ഞെടുപ്പില്‍ ശോഭ സുരേന്ദ്രന്‍‌ മുന്നില്‍ നിന്ന് നയിക്കുമെന്ന് കെ. സുരേന്ദ്രന്‍ https://malayalees.ch/local-body-elections-will-be-led-by-shobha-says-k-surendran/ Thu, 12 Nov 2020 04:22:31 +0000 https://malayalees.ch/?p=34933 ബിജെപി സംസ്ഥാന നേതൃത്വത്തിലെ തർക്കത്തിൽ അനുനയ നീക്കവുമായി കെ. സുരേന്ദ്രൻ. തദ്ദേശ തെരഞ്ഞെടുപ്പിൽ ശോഭ സുരേന്ദ്രൻ മുന്നിൽ നിന്ന് നയിക്കുമെന്ന് കെ. സുരേന്ദ്രൻ മീഡിയവണിനോട് പറഞ്ഞു. ശോഭ പാർട്ടിയുടെ മുതിർന്ന നേതാവാണ്. പാർട്ടിയിൽ വിഭാഗീയത ഉണ്ടെന്നുള്ളത് മാധ്യമ സൃഷ്ടിയാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

]]>