Shell attck – malayalees.ch https://malayalees.ch Malayalam Online News Portal Wed, 16 Sep 2020 05:33:29 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Shell attck – malayalees.ch https://malayalees.ch 32 32 അതിര്‍ത്തിയില്‍ ഷെല്‍ ആക്രമണം; മലയാളി ജവാന് വീരമൃത്യു https://malayalees.ch/malayali-jawan-killed-in-border/ Wed, 16 Sep 2020 05:31:47 +0000 https://malayalees.ch/?p=31876 ഇന്ത്യ പാക് അതിർത്തിയിലുണ്ടായ ഷെൽ ആക്രമണത്തിൽ മലയാളി ജവാന് വീരമൃത്യു. കൊല്ലം അഞ്ചൽ സ്വദേശി അനീഷ് തോമസാണ് വീരമൃത്യു വരിച്ചത്.

ഇന്നലെയാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. പാകിസ്താന്‍റെ ഷെല്‍ ആക്രമണത്തില്‍ അനീഷ് മരിച്ചതായി ഇന്ന് രാവിലെയാണ് കരസേന ഔദ്യോഗികമായി കുടുംബത്തെ അറിയിച്ചത്.

]]>