sharja – malayalees.ch https://malayalees.ch Malayalam Online News Portal Mon, 13 Sep 2021 04:14:53 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png sharja – malayalees.ch https://malayalees.ch 32 32 തിരുവനന്തപുരം-ഷാര്‍ജ വിമാനം തിരിച്ചിറക്കി https://malayalees.ch/flight-returned-thiruvananthapuram-sharja/ Mon, 13 Sep 2021 04:14:38 +0000 https://malayalees.ch/?p=49468 എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ തിരുവനന്തപുരം- ഷാര്‍ജ വിമാനം തിരിച്ചിറക്കി. സാങ്കേതിക തകരാറാണ് കാരണം. 170 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

ഇന്ന് രാവിലെ 6.20ന് പുറപ്പെടേണ്ട വിമാനമാണ് സാങ്കേതിക തകരാര്‍ മൂലം തിരിച്ചിറക്കിയത്. പ്രശ്‌നം പരിഹരിച്ച ശേഷം ഉടന്‍ വിമാനം പുറപ്പെടുമെന്നും മറ്റ് ഗുരുതര സാഹചര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു.

]]>