sharing Policy – malayalees.ch https://malayalees.ch Malayalam Online News Portal Fri, 03 Sep 2021 04:01:31 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png sharing Policy – malayalees.ch https://malayalees.ch 32 32 കേരളത്തിന് തിരിച്ചടി; സംസ്ഥാനങ്ങൾക്കുള്ള നികുതി പങ്കുവയ്ക്കൽ നയം മാറ്റേണ്ടെന്ന് കേന്ദ്രം https://malayalees.ch/states-tax-sharing-policy/ Fri, 03 Sep 2021 04:01:22 +0000 https://malayalees.ch/?p=48995 സംസ്ഥാനങ്ങൾക്കുള്ള നികുതി പങ്കുവയ്ക്കൽ നയം മാറ്റേണ്ടെന്ന് തീരുമാനിച്ച് കേന്ദ്ര സർക്കാർ. സംയുക്ത നികുതി പുനഃക്രമീകരിക്കേണ്ടതില്ലെന്ന തീരുമാനം കേരളത്തിന് വലിയ തിരിച്ചടിയാകും. നികുതി ഉപപൂളിൽ നിന്ന് ഏറ്റവും കുറവ് പങ്ക് ലഭിക്കുന്ന സംസ്ഥാനമായി കേരളം തുടരും. കേരളത്തിന് നികുതിയായി ഉപപൂളിൽ നിന്ന് ലഭിക്കുക 1.92 ശതമാനം മാത്രമാണ്.

]]>