Shaktikanta Das – malayalees.ch https://malayalees.ch Malayalam Online News Portal Mon, 26 Oct 2020 06:14:19 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Shaktikanta Das – malayalees.ch https://malayalees.ch 32 32 റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​ർക്ക് കോവിഡ്; ലക്ഷണങ്ങളില്ല, വീട്ടിലിരുന്നു ജോലി ചെയ്യുമെന്ന് ശ​ക്തി​കാ​ന്ത ദാ​സ് https://malayalees.ch/rbi-governor-shaktikanta-das-tests-positive-for-covid-19/ Mon, 26 Oct 2020 06:14:04 +0000 https://malayalees.ch/?p=33886 റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​ർ ശ​ക്തി​കാ​ന്ത ദാ​സി​ന് കോ​വി​ഡ്. അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അ​റു​പ​ത്തി​മൂ​ന്നു​കാ​ര​നാ​യ ശ​ക്തി​കാ​ന്ത​യ്ക്കു രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല. സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ച്ച താ​ൻ വീ​ട്ടി​ലി​രു​ന്ന് ഔ​ദ്യോ​ഗി​ക കൃ​ത്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു.

ഡെപ്യൂട്ടി ഗവര്‍ണര്‍മാരുമായും മറ്റ് ഉദ്യോഗസ്ഥരുമായും ഫോണിലൂടെയും വീഡിയോ കോണ്‍ഫറന്‍സിലൂടെയും ബന്ധപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. താനുമായി ബന്ധപ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ഞായറാഴ്ചയാണ് ഗവര്‍ണര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.

]]>