shakib al hasan slap fan video – malayalees.ch https://malayalees.ch Malayalam Online News Portal Mon, 08 Jan 2024 04:49:33 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png shakib al hasan slap fan video – malayalees.ch https://malayalees.ch 32 32 തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങൾക്കിടെ ആരാധകനെ അടിച്ച് ഷാക്കിബ് അൽ ഹസൻ; വിഡിയോ https://malayalees.ch/shakib-al-hasan-slap-fan-video/ Mon, 08 Jan 2024 04:49:29 +0000 https://malayalees.ch/?p=94225 ബംഗ്ലാദേശിൽ തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങൾക്കിടെ ആരാധകനെ അടിച്ച് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ. അവാമി ലീഗ് സ്ഥാനാർത്ഥിയായി മത്സരിച്ച ഷാക്കിബ് ഒരു പോളിംഗ് സ്റ്റേഷനിൽ വച്ചാണ് ആരാധകനെ മർദ്ദിച്ചത്.

സംഭവത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.മഗൂര-1 നിയോജകമണ്ഡലത്തിൽ നിന്ന് ഒന്നരലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച ഷാക്കിബ് ഫലപ്രഖ്യാപനത്തിന് ഏതാനും മണിക്കൂറുകൾക്കു മുൻപ് പോളിങ് സ്റ്റേഷനുകൾ സന്ദർശിച്ചിരുന്നു.

അപ്പോൾ താരത്തിനു ചുറ്റും തടിച്ചുകൂടിയ ആരാധകരിലൊരാൾ ഷാക്കിബിനെ കടന്നുപിടിക്കാൻ ശ്രമിച്ചു. ഇതോടെയാണ് ഷാക്കിബ് ആരാധകനെ അടിച്ചത്.

]]>