sexual-assault-on-train-student-captured-the-scene-on-her-mobile-phone – malayalees.ch https://malayalees.ch Malayalam Online News Portal Wed, 02 Aug 2023 04:29:51 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png sexual-assault-on-train-student-captured-the-scene-on-her-mobile-phone – malayalees.ch https://malayalees.ch 32 32 ട്രെയിനിൽ ലൈംഗികാതിക്രമം, ദൃശ്യം മൊബൈലിൽ പകർത്തി വിദ്യാർത്ഥിനി; പ്രതി അറസ്റ്റിൽ https://malayalees.ch/sexual-assault-on-train-student-captured-the-scene-on-her-mobile-phone/ Wed, 02 Aug 2023 04:29:47 +0000 https://malayalees.ch/?p=85453
ട്രെയിനിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. കണ്ണൂർ പടപ്പയങ്ങാട് സ്വദേശി ജോർജ് ജോസഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊയമ്പത്തൂർ – മംഗളൂരു ഇന്റർസിറ്റിയിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം.

വിദ്യാർത്ഥിനിയുടെ പരാതിയിൽ കാസർഗോഡ് റെയിൽവേ പൊലീസ് കേസെടുത്തിരുന്നു. വിദ്യാർത്ഥിനി പകർത്തിയ ലൈംഗികാതിക്രമം നടത്തുന്ന പ്രതിയുടെ ദൃശ്യങ്ങളും പുറത്തായി. തനിക്കുണ്ടായ ദുരനുഭവം സാമൂഹിക മാധ്യമത്തിലൂടെയാണ് വിദ്യാർത്ഥിനി പങ്കുവച്ചത്.

]]>