sethurama-iyer-cbi-title-reveald – malayalees.ch https://malayalees.ch Malayalam Online News Portal Mon, 28 Feb 2022 06:20:46 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png sethurama-iyer-cbi-title-reveald – malayalees.ch https://malayalees.ch 32 32 സേതുരാമയ്യരിന്റെ അഞ്ചാം വരവ്; ചിത്രത്തിന്റെ പേര് പുറത്തുവിട്ടു https://malayalees.ch/sethurama-iyer-cbi-title-reveald/ Mon, 28 Feb 2022 06:20:39 +0000 https://malayalees.ch/?p=57723 സേതുരാമയ്യർ സിനിമാ പരമ്പരയിലെ അഞ്ചാം ഭാഗത്തിൻ്റെ പേര് പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ‘സിബിഐ 5 ദി ബ്രെയിൻ’ എന്നാണ് സിനിമയുടെ പേര്. തൻ്റെ സമൂഹമാധ്യമ ക്കൗണ്ടുകളിലൂടെ മമ്മൂട്ടി തന്നെ ടൈറ്റിൽ റിവീൽ മോഷൻ പോസ്റ്റർ പങ്കുവച്ചു. ബാസ്കറ്റ് കില്ലിംഗ് എന്ന ഏറെ സുപരിചിതമല്ലാത്ത കൊലപാതക രീതിയാണ് സിബിഐ അഞ്ചാം ഭാഗം പറയുന്നത്. 3 വർഷം കൊണ്ടാണ് എസ് എൻ സ്വാമി തിരക്കഥ പൂർത്തിയാക്കിയത്.

കെ മധു തന്നെയാണ് സിനിമ സംവിധാനം ചെയ്യുന്നത്. സ്വർഗചിത്രയാണ് നിർമ്മാണം. അഖിൽ ജോർജ് ആണ് ക്യാമറ. ശ്രീകർ പ്രസാദ് എഡിറ്റിംഗും ജേക്സ് ബിജോയ് മ്യൂസിക്കും നിർവഹിക്കും.

]]>