scole kerala – malayalees.ch https://malayalees.ch Malayalam Online News Portal Wed, 24 Mar 2021 04:44:43 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png scole kerala – malayalees.ch https://malayalees.ch 32 32 സ്‌കോൾ കേരളയിൽ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തിയ നടപടി; ഉത്തരവിന്റെ ലംഘനമെന്ന് ഹൈക്കോടതി https://malayalees.ch/skol-kerala-high-court-order/ Wed, 24 Mar 2021 04:44:36 +0000 https://malayalees.ch/?p=41964 സ്‌കോൾ കേരളയിൽ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തിയ നടപടി കോടതി ഉത്തരവിന്റെ ലംഘനമെന്ന് ഹൈക്കോടതി. നടപടിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. നിയമന നടപടി പിൻവലിക്കുമോയെന്ന് സർക്കാറിനോട് കോടതി ആരാഞ്ഞു. ഹരജി മാർച്ച് 31ന് പരിഗണിക്കാൻ മാറ്റി.

]]>