sample – malayalees.ch https://malayalees.ch Malayalam Online News Portal Sat, 04 Jun 2022 12:24:22 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png sample – malayalees.ch https://malayalees.ch 32 32 ഇന്ത്യയിലും കുരങ്ങുപനി? സാമ്പിൾ വിദ​ഗ്ധ പരിശോധനയ്ക്ക് അയച്ചു https://malayalees.ch/monkey-pox-in-india-too-sample-was-sent-for-expert-examination/ Sat, 04 Jun 2022 12:24:13 +0000 https://malayalees.ch/?p=62910 ഇന്ത്യയിലും കുരങ്ങുപനിയെന്ന് സംശയം. ഉത്തർ പ്രദേശിലെ ​ഗാസിയാബാദിലെ അഞ്ചുവയസുകാരിക്കാണ് രോ​ഗ ലക്ഷണങ്ങൾ കണ്ടെത്തിയത്. കുട്ടിക്കും ബന്ധുക്കൾക്കും വിദേശ യാത്രാ പശ്ചാത്തലമില്ല. കുട്ടിയുടെ സാമ്പിൾ പുനെ എൻഐവിയിലേക്ക് അയച്ചിട്ടുണ്ട്. നിലവിൽ ഭയപ്പെടാനുള്ള സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

]]>