sachin-tendulkar-reacted-to-viral-image-of-indian-womens-team-clicking-selfie-with-bismah-maroof-r8d8ro – malayalees.ch https://malayalees.ch Malayalam Online News Portal Mon, 07 Mar 2022 09:43:21 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png sachin-tendulkar-reacted-to-viral-image-of-indian-womens-team-clicking-selfie-with-bismah-maroof-r8d8ro – malayalees.ch https://malayalees.ch 32 32 പാക് നായിക ബിസ്മ മറൂഫിന്റെ കുഞ്ഞിനെ കൊഞ്ചിച്ച് ഇന്ത്യന്‍ വനിതാ താരങ്ങള്‍; സച്ചിനും ബൗള്‍ഡ് https://malayalees.ch/sachin-tendulkar-reacted-to-viral-image-of-indian-womens-team-clicking-selfie-with-bismah-maroof-r8d8ro/ Mon, 07 Mar 2022 09:43:11 +0000 https://malayalees.ch/?p=58158 കഴിഞ്ഞ ദിവസാണ് ക്രിക്കറ്റ് ലോകത്തെ വീഴ്ത്തിയ ചിത്രവും വീഡിയോയും സോഷ്യല്‍ മീഡിയില്‍ വൈറലായത്. ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തിന് ശേഷമായിരുന്നത്. മത്സരത്തില്‍ ഇന്ത്യ 107 റണ്‍സിന്റെ വിജയം സ്വന്തമാക്കിയിരുന്നു.

മുംബൈ: പാകിസ്ഥാന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബിസ്മ മറൂഫിന്റെ (Bismah Maroof) കുഞ്ഞിന് ഇന്ത്യന്‍ താരങ്ങള്‍ കൊഞ്ചിക്കുന്ന ചിത്രം ഏറ്റെടുത്ത് സച്ചിന്‍ ടെന്‍ഡുല്‍ക്കറും (Sachin Tendulkar). കഴിഞ്ഞ ദിവസാണ് ക്രിക്കറ്റ് ലോകത്തെ വീഴ്ത്തിയ ചിത്രവും വീഡിയോയും സോഷ്യല്‍ മീഡിയില്‍ വൈറലായത്. ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തിന് ശേഷമായിരുന്നത്. മത്സരത്തില്‍ ഇന്ത്യ 107 റണ്‍സിന്റെ വിജയം സ്വന്തമാക്കിയിരുന്നു.

പിന്നാലെ ആ ചിത്രം മനോഹരമായ നിമിഷങ്ങള്‍ സമ്മാനിച്ചു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ പറഞ്ഞതിങ്ങനെ… ”എത്ര സുന്ദരമായ നിമിഷം! ക്രിക്കറ്റ് കളത്തില്‍ ബൗണ്ടറികളുണ്ട്. പക്ഷേ, കളത്തിനു പുറത്ത് എല്ലാ അതിരുകളെയും അതു ഭേദിക്കുന്നു. സ്‌പോര്‍ട്‌സ് എല്ലാവരെയും ഒന്നിപ്പിക്കുന്നു.” സച്ചിന്‍ കുറിച്ചിട്ടു. 

]]>