rules-of-business-angry-cm-news – malayalees.ch https://malayalees.ch Malayalam Online News Portal Thu, 15 Oct 2020 05:27:50 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png rules-of-business-angry-cm-news – malayalees.ch https://malayalees.ch 32 32 റൂൾസ് ഓഫ് ബിസിനസ് വിവാദം; മന്ത്രിസഭാ യോഗത്തില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി https://malayalees.ch/rules-of-business-angry-cm-news/ Thu, 15 Oct 2020 05:27:42 +0000 https://malayalees.ch/?p=33332 സര്‍ക്കാറിന്‍റെ റൂള്‍സ് ഓഫ് ബിസിനസ് പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് ശിപാര്‍ശകള്‍ പുറത്തായതില്‍ മുഖ്യമന്ത്രിക്ക് രോഷം. മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി ക്ഷുഭിതനായി. തെറ്റായ വാര്‍ത്തകള്‍ മന്ത്രിസഭയില്‍ നിന്ന് പുറത്ത് പോയെന്ന് പറഞ്ഞ മുഖ്യമന്ത്രി ഭേദഗതിയുടെ കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

]]>