remuneration-of-gangubai-kathiawadi-movie-actors-r7uq70 – malayalees.ch https://malayalees.ch Malayalam Online News Portal Fri, 25 Feb 2022 08:56:40 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png remuneration-of-gangubai-kathiawadi-movie-actors-r7uq70 – malayalees.ch https://malayalees.ch 32 32 ‘ഗംഗുഭായ്’ആയി ആലിയ ഭട്ടിന്റെ ​ഗംഭീര പ്രകടനം; പ്രതിഫലമായി താരം വാങ്ങിയത് കോടികൾ https://malayalees.ch/remuneration-of-gangubai-kathiawadi-movie-actors-r7uq70/ Fri, 25 Feb 2022 08:56:33 +0000 https://malayalees.ch/?p=57605 ലിയ ഭട്ടിനെ(Alia Bhatt) കേന്ദ്ര കഥാപാത്രമാക്കി സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചിത്രമാണ് ‘ഗംഗുഭായി കത്തിയവാഡി'(Gangubai kathiawadi). കാമാത്തിപ്പുര പശ്ചാത്തലമാകുന്ന ചിത്രം ഇന്ന് തിയറ്ററുകളിൽ എത്തി. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ​ഗം​ഗുഭായ് ആയി ആലിയ ഭട്ട് വിസ്മയിപ്പിച്ചുവെന്നാണ് പ്രതികരണങ്ങൾ. ഇപ്പോഴിതാ ചിത്രത്തിനായി ആലിയയും മറ്റ് താരങ്ങളും വാങ്ങിയ പ്രതിഫലങ്ങൾ ആണ് പുറത്തുവരുന്നത്. 

ആലിയയുടെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രമാണ് ഗംഗുഭായ് കത്തിയവാഡി. റിപ്പോർട്ടുകൾ പ്രകാരം ആലിയ 20 കോടി രൂപയാണ് പ്രതിഫലമായ് വാങ്ങിയത്. ചിത്രത്തിൽ അതിഥി വേഷത്തിലാണ് അജയ് ദേവ്ഗൺ എത്തിയത്. എന്നാൽ തന്നെയും താരത്തിന്റെ സാന്നിധ്യം സിനിമയിൽ വിലയ പങ്കുവഹിച്ചു. 11 കോടിയാണ് നടന്റെ പ്രതിഫലം.
വിജയ് റാസ് 1.50 കോടി, ശന്തനു മഹേശ്വരി 50 ലക്ഷം, സീമ പഹ്വ 20 ലക്ഷം എന്നിങ്ങനെയാണ് മറ്റ് അഭിനേതാക്കളുടെ പ്രതിഫലം.

]]>