real-madrid-into-the-quarter-finals-of-champions-league-by-beating-psg-r8if36 – malayalees.ch https://malayalees.ch Malayalam Online News Portal Thu, 10 Mar 2022 04:26:49 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png real-madrid-into-the-quarter-finals-of-champions-league-by-beating-psg-r8if36 – malayalees.ch https://malayalees.ch 32 32 ബെന്‍സേമയുടെ ഹാട്രിക് പ്രഹരത്തില്‍ പിഎസ്ജി വീണു; റയല്‍ മാഡ്രിഡ് ക്വാര്‍ട്ടറില്‍ https://malayalees.ch/real-madrid-into-the-quarter-finals-of-champions-league-by-beating-psg-r8if36/ Thu, 10 Mar 2022 04:26:37 +0000 https://malayalees.ch/?p=58325 രണ്ടാംപാദത്തില്‍ റയല്‍ മാഡ്രിഡിനോട് (Real Madrdid) ഒന്നിനെതിരെ മൂന്ന് ഗോളിന് തോറ്റാണ് പിഎസ്ജി പുറത്താവുന്നത്. ആദ്യപാദത്തില്‍ പിഎസ്ജി ഒരു ഗോളിന് ജയിച്ചിരുന്നു. അഗ്രിഗേറ്റ് സ്‌കോറില്‍ 3-2ന്റെ ജയമാണ് റയല്‍ സ്വന്തമാക്കിയത്.

മാഡ്രിഡ്: സൂപ്പര്‍ നിരയുമായെത്തിയ പിഎസ്ജി (PSG) യുവേഫ ചാംപ്യന്‍സ് ലീഗില്‍ (UEFA Champions League) ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. രണ്ടാംപാദത്തില്‍ റയല്‍ മാഡ്രിഡിനോട് (Real Madrdid) ഒന്നിനെതിരെ മൂന്ന് ഗോളിന് തോറ്റാണ് പിഎസ്ജി പുറത്താവുന്നത്. ആദ്യപാദത്തില്‍ പിഎസ്ജി ഒരു ഗോളിന് ജയിച്ചിരുന്നു. അഗ്രിഗേറ്റ് സ്‌കോറില്‍ 3-2ന്റെ ജയമാണ് റയല്‍ സ്വന്തമാക്കിയത്. ഒരു ഗോളിന് ലീഡ് നേടിയ ശേഷമാണ് ലിയോണല്‍ മെസിയും സംഘവും തോല്‍വി വഴങ്ങിയത്. 

]]>