rashmika-mandana-vijay-devarakonda-wedding-rumors – malayalees.ch https://malayalees.ch Malayalam Online News Portal Tue, 22 Feb 2022 09:08:19 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png rashmika-mandana-vijay-devarakonda-wedding-rumors – malayalees.ch https://malayalees.ch 32 32 വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരാകുന്നു ? സൂചന നൽകി ട്വീറ്റ് https://malayalees.ch/rashmika-mandana-vijay-devarakonda-wedding-rumors/ Tue, 22 Feb 2022 09:08:08 +0000 https://malayalees.ch/?p=57401 ഗീതാ ഗോവിന്ദം എന്ന തെലുങ്ക് ചിത്രം പുറത്തിറങ്ങിയത് മുതൽ തെന്നിന്ത്യയുടെ പ്രിയ ജോഡികളായവരാണ് വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും. ഇതിന് പിന്നാലെ ഇരുവരും പ്രണയത്തിലാണെന്നും വിവാഹിതരാകുന്നുവന്നും നിരവധി തവണ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ഇന്നലെ രാത്രി വിജയ് ദേവരക്കൊണ്ട പോസ്റ്റ് ചെയ്ത ട്വീറ്റ് ഇരുവരുടേയും വിവാഹ വാർത്തയുടെ സൂചനയാണെന്നാണ് ആരാധകർ വിലയിരുത്തുന്നത്. ( rashmika mandana vijay devarakonda wedding rumors )

വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും ഈ വർഷം തന്നെ വിവാഹിതരാകും എന്നായിരുന്നു പ്രചരച്ച വാർത്ത. വാർത്തയെ കുറിച്ച് പരാമർശിക്കാതെ ‘ As usual nonsense..Don’t we juts <3 da news!’ ( എന്നത്തേയും പോലെ അസംബന്ധം തന്നെ…പക്ഷേ ഈ വാർത്ത ഇഷ്ടമല്ലേ ? ).

]]>