Ramadan 2021 – malayalees.ch https://malayalees.ch Malayalam Online News Portal Tue, 13 Apr 2021 04:17:03 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Ramadan 2021 – malayalees.ch https://malayalees.ch 32 32 മാസപ്പിറവി കണ്ടു; നാളെ റമദാന്‍ വ്രതാരംഭം https://malayalees.ch/ramadan-fasting-begins-today/ Tue, 13 Apr 2021 04:16:56 +0000 https://malayalees.ch/?p=42856 കേരളത്തില്‍ നാളെ റമദാന്‍ വ്രതാരംഭം. ഇന്ന് മാസപ്പിറവി ദര്‍ശിച്ചതിനാല്‍ നാളെ റമദാന്‍ ഒന്നായിരിക്കും. കോഴിക്കോടും കാപ്പാടും വെള്ളയിലും മാസപ്പിറവി കണ്ടു.

നാളെ റമദാൻ ഒന്നാണെന്ന് കോഴിക്കോട് വലിയഖാദി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ അറിയിച്ചു. തെക്കൻ കേരളത്തിലും റമദാൻ വ്രതാരംഭം നാളെയെന്ന് പാളയം ഇമാം വി പി സുഹൈബ് മൗലവി അറിയിച്ചു.

]]>