ram vilas paswan – malayalees.ch https://malayalees.ch Malayalam Online News Portal Sat, 10 Oct 2020 04:34:54 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png ram vilas paswan – malayalees.ch https://malayalees.ch 32 32 പാസ്വാ​ന്‍റെ വ​കു​പ്പു​ക​ൾ പി​യൂ​ഷ് ഗോ​യ​ലി​ന് https://malayalees.ch/piyush-goyal-new-consumer-affairs-minister-after-ram-vilas-paswans-death/ Sat, 10 Oct 2020 04:34:43 +0000 https://malayalees.ch/?p=33072 കേ​ന്ദ്ര മ​ന്ത്രി രാം ​വി​ലാ​സ് പ​സ്വാ​ന്‍റെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് അ​ദ്ദേ​ഹം കൈ​കാ​ര്യം ചെ​യ്തി​രു​ന്ന വ​കു​പ്പു​ക​ൾ റ​യി​ൽ​വേ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ലി​നു ന​ൽ​കി. ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി രാ​ഷ്ട്ര​പ​തി രാം ​നാ​ഥ് കോ​വി​ന്ദ് വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു. റാം​വി​ലാ​സ് പാ​സ്വാ​ൻ കൈ​കാ​ര്യം ചെ​യ്തി​രു​ന്ന ഭ​ക്ഷ്യ, പൊ​തു​വി​ത​ര​ണം, ഉ​പ​ഭോ​ക്തൃ​കാ​ര്യം വ​കു​പ്പു​ക​ളുടെ അ​ധി​ക ചു​മ​ത​ല​യാ​യാ​ണ് പി​യൂ​ഷ് ഗോ​യ​ലി​ന് ന​ൽ​കി​യി​ട്ടു​ള്ള​ത്.

]]>