rainbow – malayalees.ch https://malayalees.ch Malayalam Online News Portal Tue, 30 Aug 2022 09:01:07 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png rainbow – malayalees.ch https://malayalees.ch 32 32 ആകാശത്ത് അപൂർവ മഴവിൽ കാഴ്ച; വിഡിയോ https://malayalees.ch/china-rainbow-video/ Tue, 30 Aug 2022 09:00:56 +0000 https://malayalees.ch/?p=67316 ആകാശത്ത് അപൂർവ മഴവിൽ കാഴ്ച കണ്ട കൗതുകത്തിലാണ് ലോകം. ചൈനയിലെ ഹൈകോ സിറ്റിയിലെ മാനത്ത് തെളിഞ്ഞ ഈ വിസ്മയ കാഴ്ച ലക്ഷക്കണക്കിന് പേരാണ് ട്വിറ്ററിലൂടെ കണ്ടത്.

സൺലിറ്റ് റെയ്ൻ എന്ന ട്വിറ്റർ ഹാൻഡിലിൽ നിന്നാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. 9 സെക്കൻഡ് മാത്രം ദൈർഖ്യമുള്ള വിഡിയോയിൽ പലതരം നിറങ്ങൾ കൂടി ചേർന്ന് കൂടാരത്തിന്റെ മുകൾ തട്ട് പോലെ തോന്നിപ്പിക്കുന്ന തരത്തിലാണ് മഴവില്ല്.

https://twitter.com/i/status/1563145276872802305
വിഡിയോയ്ക്ക് 27.8 മില്യൺ കാഴ്ചക്കാരാണ് ഉള്ളത്. 15,000 ലേറെ ലൈക്കുകളും 4,000 റീട്വീറ്റുകളും ലഭിച്ചു.

]]>