Raghav Chadha – malayalees.ch https://malayalees.ch Malayalam Online News Portal Mon, 15 May 2023 04:30:14 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Raghav Chadha – malayalees.ch https://malayalees.ch 32 32 പരിനീതി ചോപ്ര വിവാഹിതയാകുന്നു; വരൻ ആം ആദ്മി നേതാവ് രാഘവ് ഛദ്ദ; വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ പുറത്ത് https://malayalees.ch/parineeti-chopra-and-raghav-chadhas-engagement-pictures-out/ Mon, 15 May 2023 04:26:46 +0000 https://malayalees.ch/?p=81246 ബോളിവുഡ് താരം പരിനീതി ചോപ്രയും ആം ആദ്മി നേതാവ് രാഘവ് ഛദ്ദയും വിവാഹിതരാകുന്നു. ഇന്ന് ന്യൂഡൽഹിയിലെ കപൂർത്തല ഹൌസിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയത്തിന്റെ ചടങ്ങുകൾ. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് ചാണ്ടങ്കിൽ പങ്കെടുത്തത്. വിവാഹ നിശ്ചയത്തിന് ശേഷമുള്ള ഇരുവരുടെയും ചിത്രങ്ങൾ പരിനീതി ചോപ്ര സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

]]>