Pushpa V Ganediwala – malayalees.ch https://malayalees.ch Malayalam Online News Portal Sat, 30 Jan 2021 08:44:04 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Pushpa V Ganediwala – malayalees.ch https://malayalees.ch 32 32 വിവാദ വിധികള്‍ പുറപ്പെടുവിച്ച ജസ്റ്റിസ് പുഷ്പയെ സ്ഥിരം ജഡ്ജിയാക്കില്ല https://malayalees.ch/collegium-withdraws-recommendation-bombay-high-court-judge-permanent/ Sat, 30 Jan 2021 08:43:57 +0000 https://malayalees.ch/?p=39367 വിവാദ പോക്സോ വിധി പുറപ്പെടുവിച്ച മുംബൈ ഹൈക്കോടതി ജഡ്ജി പുഷ്പയെ സ്ഥിരം ജഡ്ജിയാക്കില്ല. സുപ്രീംകോടതി കൊളീജിയത്തിന്റേതാണ് തീരുമാനം.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപയോഗിച്ച് പ്രതിയുടെ പാന്‍റിന്‍റെ സിപ്പ് ഊരിയ കേസ് പോക്സോ വകുപ്പിന്‍റെ പരിധിയില്‍പ്പെടുന്ന ലൈംഗികാതിക്രമമായി കണക്കാക്കാന്‍ പറ്റില്ലെന്ന് ഉത്തരവും പുഷ്പ പുറപ്പെടുവിച്ചിരുന്നു. അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിൽ 50 കാരനെതിരെ പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലായിരുന്നു ഈ വിധി.

]]>