Punarjani – malayalees.ch https://malayalees.ch Malayalam Online News Portal Mon, 05 Dec 2022 04:25:07 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Punarjani – malayalees.ch https://malayalees.ch 32 32 തിരുവില്വാമല പുനർജനി നൂഴാനെത്തിയ ഭക്തന് കടന്നൽ കുത്തേറ്റ് ഗുരുതര പരിക്ക് https://malayalees.ch/thiruvilwamala-punarjani-devotee-seriously-injured-by-wasp-sting/ Mon, 05 Dec 2022 04:24:55 +0000 https://malayalees.ch/?p=72318 തിരുവില്വാമല പുനർജനി നൂഴാനെത്തിയ ഭക്തന് കടന്നൽ കുത്തേറ്റ് ഗുരുതര പരിക്ക്. കുന്നുകുളം പോർക്കുളം സ്വദേശി ജിതേഷി (39) നാണ് സാരമായി പരിക്കേറ്റത്. ഒരു സ്ത്രീയടക്കം 4 പേർക്ക് കുത്തേറ്റു.

കടന്നൽ ആക്രമണത്തിൽ പരിക്കേറ്റ ജിതേഷിനെ പഴയന്നൂർ പൊലീസിന്റെ സഹായത്തോടെ പഴയന്നൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് ചികിത്സ നൽകി.

]]>