pulvamma – malayalees.ch https://malayalees.ch Malayalam Online News Portal Wed, 25 Aug 2021 04:17:12 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png pulvamma – malayalees.ch https://malayalees.ch 32 32 പുൽവാമാ സ്ഫോടനത്തിന്റെ ആസൂത്രകൻ സമീർ ധാർ കൊല്ലപ്പെട്ടിട്ടില്ല : രഹസ്യാന്വേഷണ എജൻസികൾ https://malayalees.ch/sameer-dar-not-dead/ Wed, 25 Aug 2021 04:17:05 +0000 https://malayalees.ch/?p=48568 പുൽവാമാ സ്ഫോടനത്തിന്റെ ആസൂത്രകൻ സമീർ ധാർ കൊല്ലപ്പെട്ടിട്ടില്ലെന്ന് രഹസ്യാന്വേഷണ എജൻസികൾ. സമീർ ധാർ ഇപ്പോഴും മേഖലയിൽ ഭീകരവാദ പ്രവർത്തനങ്ങൾ നടത്തുകയാണെന്നും രഹസ്യാന്വേഷണ എജൻസികൾ. ജൂലൈ 31 നടന്ന ഭീകരവിരുദ്ധ നടപടിയിൽ സമീർ ധാർ കൊല്ലപ്പെട്ടെന്നായിരുന്നു കരുതിയത്. എന്നാൽ ഇത് തള്ളിക്കൊണ്ടാണ് സമീർ കൊല്ലപ്പെട്ടിട്ടില്ലെന്ന വാർത്ത പുറത്ത് വന്നിരിക്കുന്നത്. ബന്ധുക്കൾ ആണ് കൊല്ലപ്പെട്ടത് സമീർ ധാർ അല്ലെന്ന് രഹസ്യാന്വേഷണ എജൻസികളോട് വ്യതമാക്കിയത്.

]]>