PS Sreedharan Pilla – malayalees.ch https://malayalees.ch Malayalam Online News Portal Mon, 13 Sep 2021 08:14:52 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png PS Sreedharan Pilla – malayalees.ch https://malayalees.ch 32 32 ശ്രീധരൻപിള്ള ഗവർണർ പദവിയുടെ മാന്യത പുലർത്തണം: രമേശ് ചെന്നിത്തല https://malayalees.ch/ramesh-chennithala-sreedharan-pilla/ Mon, 13 Sep 2021 08:14:45 +0000 https://malayalees.ch/?p=49495 പി.എസ്. ശ്രീധരൻപിള്ള ഗവർണർ പദവിയുടെ മാന്യത പുലർത്തണമെന്ന് രമേശ് ചെന്നിത്തല. ഇപ്പോൾ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റല്ലെന്ന് ശ്രീധരൻപിള്ള ഓർക്കണം. ഗവർണർ ആണെന്ന കാര്യം മറന്ന് പോകരുതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം, നർകോട്ടിക് ജിഹാദ് വിവാദ പരാമർശത്തിൽ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ പിന്തുണച്ച് പി.എസ്. ശ്രീധരൻപിള്ള. മുഖ്യമന്ത്രി കാര്യങ്ങൾ വിശദമായി പഠിച്ച് അഭിപ്രായം സ്വരൂപിക്കണമെന്ന് പി.എസ്. ശ്രീധരൻപിള്ള. ന്യൂനപക്ഷ വിഷയങ്ങളിൽ പ്രധാനമന്ത്രിക്ക് പ്രത്യേക താത്പര്യമുണ്ടെന്നും ശ്രീധരൻപിള്ള വ്യക്തമാക്കി. പാലാ ബിഷപ്പ് ഉന്നയിച്ചത് അവരുടെ ആശങ്കയാണെന്നും അതിൽ ദുരുദ്ദേശമുണ്ടെന്ന് തോന്നുന്നില്ലെന്നും പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു.

]]>