protest cochin airport – malayalees.ch https://malayalees.ch Malayalam Online News Portal Tue, 17 Aug 2021 13:29:05 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png protest cochin airport – malayalees.ch https://malayalees.ch 32 32 നെടുമ്പാശേരി വിമാനതാവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം https://malayalees.ch/protest-cochin-airport/ Tue, 17 Aug 2021 13:27:55 +0000 https://malayalees.ch/?p=48254 നെടുമ്പാശേരി വിമാനതാവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. ഇൻഡിഗോ വിമാനം റദ്ദ് ചെയ്തതിനെ തുടർന്നാണ് പ്രതിഷേധം. രാത്രി 7.10 നാണ് ഇൻഡിഗോ വിമാനം പുറപ്പെടേണ്ടിയിരുന്നത്. ഈ വിമാനം റദ്ദ് ചെയ്തതിനെ തുടർന്നാണ് യാത്രക്കാർ പ്രതിഷേധിക്കുന്നത്. വിമാനം റദ്ദ് ചെയ്തതോടെ ദുബായിലേക്ക് പോകേണ്ടിയിരുന്ന 180 പേരുടെ യാത്ര അനിശ്ചിതത്വത്തിലായി. ഇൻഡിഗോ ഒരു ആഴ്ച്ചത്തേയ്ക്ക് ദുബായിയിൽ വിലക്കിയതാണ് വിമാനം റദ്ദ് ചെയ്യാൻ കാരണമെന്ന് യാത്രക്കാർ പറയുന്നു.

]]>