private-bus-owners-expectation-budget – malayalees.ch https://malayalees.ch Malayalam Online News Portal Fri, 11 Mar 2022 04:01:03 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png private-bus-owners-expectation-budget – malayalees.ch https://malayalees.ch 32 32 സംസ്ഥാന ബജറ്റിൽ പ്രതീക്ഷയോടെ സ്വകാര്യ ബസ് മേഖല https://malayalees.ch/private-bus-owners-expectation-budget/ Fri, 11 Mar 2022 04:00:54 +0000 https://malayalees.ch/?p=58371 സംസ്ഥാന ബജറ്റിൽ പ്രതീക്ഷയോടെ സ്വകാര്യ ബസ് മേഖല. ഇന്ധന നികുതിയും വാഹന നികുതിയും ഒരു വർഷത്തേക്ക് ഒഴിവാക്കണമെന്ന് ഉടമകൾ. ( private bus owners expectation budget )

പൊൻമുട്ടയിടുന്ന താറാവായ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ആവശ്യമാണെന്നും ആൾ കേരള ബസ് ഓപ്പറ്റേഴ്‌സ് ഓർഗനൈസേഷൻ ജോയിൻ സെക്രട്ടറി രാജൻ 24 നോട് പറഞ്ഞു.

വണ്ടിയുടെ ടാക്‌സ് കുറയ്ക്കുക, ബസ് ചാർജ് വർധിപ്പിക്കുക, തൊഴിലാളികളുടെ ശമ്പളം വർധിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് പ്രതീക്ഷിക്കുന്നതെന്ന് ബസ് തൊഴിലാളികളും പറയുന്നു.

]]>