pregnant – malayalees.ch https://malayalees.ch Malayalam Online News Portal Tue, 08 Nov 2022 06:56:47 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png pregnant – malayalees.ch https://malayalees.ch 32 32 പത്തനംതിട്ടയിൽ പ്ലസ് ടു വിദ്യാർത്ഥിനി ഗർഭിണിയായി; സഹപാഠി പിടിയിൽ https://malayalees.ch/pathanamthitta-plus-two-student-pregnant/ Tue, 08 Nov 2022 06:56:34 +0000 https://malayalees.ch/?p=70901 പത്തനംതിട്ട ആറന്മുളയിൽ പ്ലസ് ടു വിദ്യാർത്ഥിനി ഗർഭിണിയായി. വയറുവേദനയെ തുടർന്ന് ഇന്നലെ ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ് കുട്ടി അഞ്ച് മാസം ഗർഭിണിയാണെന്നറിഞ്ഞത്. കൗൺസിലിംഗിൽ സഹപാഠിയാണ് ഇതിനു കാരണമെന്ന് കുട്ടി അറിയിച്ചു. പൊലീസ് അന്വേഷണത്തിൽ സഹപാഠി പിടിയിലായി. സഹപാഠിയെ ജുവൈനൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കി.

]]>