Pre-Written Screenplay – malayalees.ch https://malayalees.ch Malayalam Online News Portal Tue, 20 Oct 2020 13:00:02 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Pre-Written Screenplay – malayalees.ch https://malayalees.ch 32 32 ”ശിവശങ്കറിന്‍റെ അസുഖം തട്ടിപ്പ്, എല്ലാം മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ” https://malayalees.ch/m-shivashankars-illnes-everything-pre-written-screenplay/ Tue, 20 Oct 2020 12:59:50 +0000 https://malayalees.ch/?p=33602 ശിവശങ്കറിന്‍റെ അസുഖം തട്ടിപ്പാണെന്ന് കസ്റ്റംസ്. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയനുസരിച്ചാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വേദന സംഹാരി കഴച്ചാല്‍ മാറാവുന്ന നടുവേദന മാത്രമാണ് ശിവശങ്കറിനുണ്ടായിരുന്നത്. എം ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് കസ്റ്റംസ് ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണത്തിലാണ് ഇക്കാര്യങ്ങളുള്ളത്.

]]>