prabhas-starrer-film-radhe-shyam-earns-79-crore-box-office-collection-report-r8mnp6 – malayalees.ch https://malayalees.ch Malayalam Online News Portal Sat, 12 Mar 2022 10:47:27 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png prabhas-starrer-film-radhe-shyam-earns-79-crore-box-office-collection-report-r8mnp6 – malayalees.ch https://malayalees.ch 32 32 ബോക്സ് ഓഫീസില്‍ തരംഗമായി ‘രാധേ ശ്യാം’, പ്രഭാസ് ചിത്രത്തിന് റെക്കോര്‍ഡ് കളക്ഷൻ https://malayalees.ch/prabhas-starrer-film-radhe-shyam-earns-79-crore-box-office-collection-report-r8mnp6/ Sat, 12 Mar 2022 10:47:16 +0000 https://malayalees.ch/?p=58488 പ്രഭാസ് നായകനായ ചിത്രം ‘രാധേ ശ്യാം’ കഴിഞ്ഞ ദിവസമാണ് പ്രദര്‍ശനത്തിന് എത്തിയത്. പാൻ ഇന്ത്യൻ താരമായതിനാല്‍ തന്നെ ഇന്ത്യയൊട്ടാകെ പ്രഭാസിന്റെ ‘രാധേ ശ്യാമി’നെ ശ്രദ്ധിച്ചിരുന്നു. അത്തരം റിലീസ് തന്നെയാണ് ചിത്രത്തിന് ലഭിച്ചതും. ‘രാധേ ശ്യാം’ ചിത്രം ബോക്സ് ഓഫീസ് കണക്കുകളിലും പ്രതീക്ഷകള്‍ തെറ്റിച്ചില്ലെന്നാണ് പുറത്തുവരുന്ന കണക്കുകള്‍ (Radhe Shyam box office) സൂചിപ്പിക്കുന്നത്.

ആദ്യ ദിനിം ചിത്രം സ്വന്തമാക്കായത് 79 കോടി രൂപയാണ്. മഹാമാരി കാലത്തിന് ശേഷം ഇത്രയും കളക്ഷൻ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമായിരിക്കുകയാണ് ‘രാധേ ശ്യാം’. രാധാ കൃഷ്‍ണ കുമാറിന്റെ സംവിധാനത്തിലാണ് പ്രഭാസും പൂജ ഹെഗ്‍ഡെയും പ്രധാന കഥാപാത്രങ്ങളായ ‘രാധേ ശ്യാം’. രാധ കൃഷ്‍ണ കുമാറാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും.

]]>