Pope Francis’ – malayalees.ch https://malayalees.ch Malayalam Online News Portal Fri, 05 Mar 2021 04:12:19 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Pope Francis’ – malayalees.ch https://malayalees.ch 32 32 ചരിത്ര സന്ദർശനം; ഫ്രാൻസിസ് മാർപാപ്പ ഇന്ന് ഇറാഖില്‍ https://malayalees.ch/pope-francis-set-for-three-day-visit-to-iraq/ Fri, 05 Mar 2021 04:12:07 +0000 https://malayalees.ch/?p=41074 ചരിത്ര സന്ദർശനത്തിനായി ഫ്രാൻസിസ് മാർപാപ്പ ഇന്ന് ഇറാഖിലെത്തും. ഇന്ന് ബാഗ്ദാദിലെത്തുന്ന മാർപാപ്പ പ്രസിഡന്‍റ് ബർഹം സാലിഹുമായും പ്രധാനമന്ത്രി മുസ്തഫ അൽ കാദിമിയുമായും കൂടിക്കാഴ്ച നടത്തും.

നാളെ നസിറിയിൽ നടക്കുന്ന സർവ്വമത സമ്മേളനത്തിലും മാർപാപ്പ പങ്കെടുക്കും. നജാഫിലെ ഷിയാ ആത്മീയ ആചാര്യനായ ആയത്തുല്ല അലി അൽ സിസ്താനിയുമായി കൂടിക്കാഴ്ച നടത്തും. ബാഗ്ദാദിലും ഇർബിലിലും കുർബാന അർപ്പിക്കുന്ന മാർപ്പാപ്പ മൊസൂളും സന്ദർശിക്കും. കോവിഡ് ഭീഷണിക്കിടെ ഇറാഖിലെത്തുന്ന പാപ്പ തിങ്കളാഴ്ചയാണ് മടങ്ങുക.

]]>