Pope France – malayalees.ch https://malayalees.ch Malayalam Online News Portal Mon, 11 Jan 2021 05:50:18 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Pope France – malayalees.ch https://malayalees.ch 32 32 ഫ്രാൻസിസ് മാർപാപ്പയുടെ ഡോക്‍ടർ കോവിഡ് ബാധിച്ച് മരിച്ചു https://malayalees.ch/pope-francis-personal-doctor-dies-from-covid-virus-complications/ Mon, 11 Jan 2021 05:50:09 +0000 https://malayalees.ch/?p=38378 ഫ്രാൻസിസ് മാർപാപ്പയുടെ ഡോക്‍ടർ ഫാബ്രിസിയോ സൊകോർസി കോവിഡ് ബാധിച്ച് മരിച്ചു. 78 വയസായിരുന്നു. 2015 മുതൽ മാർപാപ്പയുടെ ഡോക്‍ടറായിരുന്നു.

ഫ്രാൻസിസ് മാർപാപ്പ കോവിഡ് വാക്‍സിൻ സ്വീകരിക്കും. അതിനുള്ള തയ്യാറെടുപ്പിലാണ് പോപ്പ്. എല്ലാവരും വാക്സിന്‍ എടുക്കണമെന്നും അടുത്ത ആഴ്ച താന്‍ വാക്സിന്‍ എടുക്കാന്‍ തീരുമാനിച്ചതായും പോപ്പ് പറഞ്ഞിരുന്നു.

ഡിസംബര്‍ 26 നാണ് ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ഫാബ്രിസിയോയെ റോമിലെ ഗെമില്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാര്‍പാപ്പ എന്നാണ് അവസാനമായി ഡോക്ടറെ കണ്ടതെന്ന കാര്യത്തില്‍ വ്യക്തതയില്ല. 2015ലാണ് മാര്‍പാപ്പ ഫാബ്രിസിയോയെ തന്‍റെ പേഴ്‍സണല്‍ ഡോക്ടറാക്കുന്നത്

]]>