police-officer-missing-in-kottayam – malayalees.ch https://malayalees.ch Malayalam Online News Portal Sat, 25 Feb 2023 08:39:03 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png police-officer-missing-in-kottayam – malayalees.ch https://malayalees.ch 32 32 കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥനെ കാണ്മാനില്ല https://malayalees.ch/police-officer-missing-in-kottayam/ Sat, 25 Feb 2023 08:38:58 +0000 https://malayalees.ch/?p=76876 കോട്ടയത്ത് പൊലീസ് ഉദ്യോഗസ്ഥനെ കാണാതായി. ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സി പി ഒ ബഷീറിനെയാണ് ഇന്ന് രാവിലെ മുതൽ കാണാതായത്. സിപിഒ ബഷീറിന്റെ ഫോൺ ഉൾപ്പെടെ ക്വാർട്ടേഴ്സിൽ കണ്ടെത്തി.

ഉദ്യോഗസ്ഥൻ ട്രെയിനിൽ എവിടേക്കോ പോയതായി സംശയിക്കുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

]]>