PJ Joseph Group – malayalees.ch https://malayalees.ch Malayalam Online News Portal Tue, 02 Mar 2021 04:09:56 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png PJ Joseph Group – malayalees.ch https://malayalees.ch 32 32 ചങ്ങനാശ്ശേരിക്കു പകരം മുവാറ്റുപുഴ ജോസഫ് ഗ്രൂപ്പിന് നല്‍കിയേക്കും https://malayalees.ch/muvattupuzha-may-be-given-to-pj-joseph-group-instead-of-changanassery/ Tue, 02 Mar 2021 04:09:47 +0000 https://malayalees.ch/?p=40886 നിയമസഭ തെരഞ്ഞെടുപ്പില്‍ ചങ്ങനാശ്ശേരിക്കു പകരം മുവാറ്റുപുഴ പി.ജെ ജോസഫ് ഗ്രൂപ്പിന് നല്‍കിയേക്കും. മുവാറ്റുപുഴ സീറ്റ് ചേദിച്ചെന്ന് മോന്‍സ് ജോസഫ് പറഞ്ഞു. ചങ്ങനാശ്ശേരിയില്‍ കോണ്‍ഗ്രസ് മത്സരിക്കാനാണ് സാധ്യത.

സീറ്റ് വെച്ചുമാറാനും ഉഭയകക്ഷി ചര്‍ച്ചയില്‍ ആലോചനയുണ്ട്. കോട്ടയത്ത് ജോസഫ് ഗ്രൂപ്പിന് കൂടുതല്‍ സീറ്റുണ്ടാകില്ല. ഇക്കാര്യം കോണ്‍ഗ്രസ് നേതാക്കള്‍ ജോസഫിനെ അറിയിച്ചു. കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും വേണമെന്ന് ജോസഫ് മുന്നണി നേതൃത്വത്തേട് ആവശ്യപ്പെട്ടു. എന്നാല്‍ രണ്ടില്‍ ഒരു സീറ്റ് മാത്രമേ നല്‍കാനാകൂവെന്ന് കോണ്‍ഗ്രസ് ജോസഫിനെ ധരിപ്പിച്ചു.

]]>