pinrayi vijayan – malayalees.ch https://malayalees.ch Malayalam Online News Portal Wed, 07 Oct 2020 13:33:17 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png pinrayi vijayan – malayalees.ch https://malayalees.ch 32 32 തന്നെ നിയമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് സ്വപ്ന https://malayalees.ch/swapna-suresh-appionment-in-space-park/ Wed, 07 Oct 2020 13:19:17 +0000 https://malayalees.ch/?p=32939
സ്പെയ്സ് പാര്‍ക്കില്‍ തന്നെ നിയമിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് സ്വപ്ന മൊഴി നല്‍കിയെന്ന് എന്‍ഫേഴ്സ്മെന്‍റ് കുറ്റപത്രം. മുഖ്യമന്ത്രിയുടെ സാനിധ്യത്തില്‍ ആറ് തവണ ശിവശങ്കറിനെ കണ്ടുവെന്നും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്. ഇന്ന് നല്‍കിയ പ്രാധമിക കുറ്റപത്രത്തിന്‍റെ ഭാഗമായാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നയുടെ മൊഴി ഉള്‍പ്പെടുത്തിയത്. മന്ത്രി കെ.ടി ജലീലിന്‍റെ പേരോ ശിവശങ്കറിന്‍റെ പേരോ പ്രതി പട്ടികയിലോ സാക്ഷി പട്ടികയിലോ ഇല്ല.

]]>