pees+chithrathil+joju+jorjinde+makalude+veshathil+adhithi+ravi+ethunnu – malayalees.ch https://malayalees.ch Malayalam Online News Portal Sat, 12 Dec 2020 05:21:48 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png pees+chithrathil+joju+jorjinde+makalude+veshathil+adhithi+ravi+ethunnu – malayalees.ch https://malayalees.ch 32 32 ‘പീസ്’ ചിത്രത്തില്‍ ജോജു ജോര്‍ജിന്റെ മകളുടെ വേഷത്തില്‍ അദിതി രവി എത്തുന്നു.! https://malayalees.ch/peeschithrathiljojujorjindemakaludeveshathiladhithiraviethunnu/ Sat, 12 Dec 2020 05:21:40 +0000 https://malayalees.ch/?p=36814 പീസ് എന്ന ചിത്രത്തില്‍ ജോജു ജോര്‍ജ് അവതരിപ്പിക്കുന്ന കര്‍ലോസ് എന്ന കഥാപാത്രത്തിന്റെ മകളുടെ വേഷത്തില്‍ അദിതി രവി എത്തുന്നു. രേണുക എന്ന കഥാപാത്രത്തെയാണ് അദിതി അവതരിപ്പിക്കുന്നത്. പീസ് എന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ അടുത്തിടെ പൂര്‍ത്തിയായിരുന്നു. പീസില്‍ അദിതി രവിക്ക് പുറമെ ആശാ ശരത്തും ലെനയും അഭിനയിക്കുന്നുണ്ട്.

സിദ്ദിഖ്, ഷാലു റഹീം, വിജിലേഷ് എന്നിവരാണ് മറ്റു താരങ്ങള്‍. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ സഫര്‍ സനലും രമേഷ് ഗിരിജയും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്.

]]>