panthrand-movie-second-look-poster-out-now-vinayakan-shine-tom-chacko-r8ldw4 – malayalees.ch https://malayalees.ch Malayalam Online News Portal Sat, 12 Mar 2022 04:17:46 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png panthrand-movie-second-look-poster-out-now-vinayakan-shine-tom-chacko-r8ldw4 – malayalees.ch https://malayalees.ch 32 32 വിനായകനും ഷൈനും ഒന്നിക്കുന്ന ‘പന്ത്രണ്ട്’; സെക്കന്റ് ലുക്ക് പുറത്ത് https://malayalees.ch/panthrand-movie-second-look-poster-out-now-vinayakan-shine-tom-chacko-r8ldw4/ Sat, 12 Mar 2022 04:17:37 +0000 https://malayalees.ch/?p=58466 ദേവ് മോഹൻ, വിനായകന്‍, ലാൽ, ഷൈന്‍ ടോം ചാക്കോ, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളാകുന്ന ‘പന്ത്രണ്ട് ‘ (Panthrand Movie)എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പുറത്ത്. ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സ്കൈ പാസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വിക്ടര്‍ എബ്രഹാം നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ശോഭ ശങ്കര്‍ നിർവ്വഹിക്കുന്നു.

വിജയകുമാർ, സോഹൻ സീനുലാൽ, പ്രശാന്ത് മുരളി, വെട്ടുകിളി പ്രകാശ്, ജയകൃഷ്ണൻ, വിനീത് തട്ടിൽ, ജെയിംസ് ഏലിയ, ഹരി, സുന്ദര പാണ്ഡ്യൻ, ശ്രിന്ദ, വീണ നായർ, ശ്രീലത നമ്പൂതിരി തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ബി.കെ. ഹരിനാരായണന്‍, ജോ പോൾ എന്നിവരുടെ വരികൾക്ക് അൽഫോൻസ് ജോസഫാണ് സംഗീതം പകരുന്നത്.

]]>