pak-fishermen-arrested-gujarat-11-boats-seized – malayalees.ch https://malayalees.ch Malayalam Online News Portal Fri, 11 Feb 2022 11:49:34 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png pak-fishermen-arrested-gujarat-11-boats-seized – malayalees.ch https://malayalees.ch 32 32 ഗുജറാത്ത് തീരത്ത് പാക് ബോട്ടുകള്‍ കണ്ടെത്തിയ സംഭവം; 6 പാക് സ്വദേശികള്‍ പിടിയില്‍ https://malayalees.ch/pak-fishermen-arrested-gujarat-11-boats-seized/ Fri, 11 Feb 2022 11:49:27 +0000 https://malayalees.ch/?p=56817 ഗുജറാത്ത് തീരത്ത് പാക് മത്സ്യബന്ധന ബോട്ടുകള്‍ പിടികൂടിയ സംഭവത്തില്‍ ആറ് പാകിസ്താന്‍ സ്വദേശികള്‍ പിടിയില്‍. 11 ബോട്ടുകളാണ് നുഴഞ്ഞുകയറ്റത്തിനിടെ പിടികൂടിയത്. ബിഎസ്എഫ് ഗുജറാത്തും പൊലീസും വ്യോമസേനയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ആറുപേരെ കസ്റ്റഡിയിലെടുത്തതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ബുധനാഴ്ചയാണ് ഗുജറാത്തിലെ ബുജ് തീരത്തെ കടലിടുക്കില്‍ 11 ബോട്ടുകള്‍ കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ വ്യാപക തെരച്ചില്‍ നടത്തുകായയിരുന്നു അധികൃതര്‍. പ്രദേശത്ത് ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്. മറ്റ് വിവരങ്ങള്‍ ബിഎസ്എഫ് പുറത്തുവിട്ടിട്ടില്ല.

]]>