p-krishna-pillai-ms-viswanathan-cherussery-monuments – malayalees.ch https://malayalees.ch Malayalam Online News Portal Fri, 11 Mar 2022 12:54:33 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png p-krishna-pillai-ms-viswanathan-cherussery-monuments – malayalees.ch https://malayalees.ch 32 32 കൃഷ്ണപിള്ളയ്ക്കും വിശുദ്ധ ചാവറയച്ചനും എംഎസ് വിശ്വനാഥനും ചെറുശ്ശേരിക്കും സ്മാരകങ്ങള്‍ https://malayalees.ch/p-krishna-pillai-ms-viswanathan-cherussery-monuments/ Fri, 11 Mar 2022 12:54:23 +0000 https://malayalees.ch/?p=58419 നിരവധി സ്മാരകങ്ങള്‍ക്കും പഠന കേന്ദ്രങ്ങള്‍ക്കും ഊന്നൽ നൽകിയാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ ബജറ്റ് അവതരിപ്പിച്ചത്. പി കൃഷ്ണപിള്ള, കൊട്ടാരക്കര തമ്പുരാന്‍, ഫാ. ചാവറ കുര്യാക്കോസ് ഏലിയാസ്, സംഗീതജ്ഞന്‍ എം എസ് വിശ്വനാഥന്‍, ചെറുശ്ശേരി, പണ്ഡിറ്റ് കറുപ്പന്‍ എന്നിവര്‍ക്കാണ് പുതുതായി സ്മാരകങ്ങള്‍ നിര്‍മ്മിക്കുക. തുഞ്ചന്‍ പറമ്പില്‍ ഗവേഷണ കേന്ദ്രം വിപുലീകരിക്കുന്നതിനും തുക ഉള്‍പ്പെടുത്തിയിട്ടുണ്ട്.

]]>