P. Jayarajan – malayalees.ch https://malayalees.ch Malayalam Online News Portal Thu, 28 Jan 2021 11:55:21 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png P. Jayarajan – malayalees.ch https://malayalees.ch 32 32 കൊലപാതകങ്ങൾക്ക് മുൻപുള്ള മലപ്പുറം ജില്ലയിലെ പി.ജയരാജന്റെ സന്ദർശനങ്ങൾ അന്വേഷിക്കണമെന്ന് എം.എസ്.എഫ് https://malayalees.ch/p-jayarajan-visit-suspicious/ Thu, 28 Jan 2021 11:55:11 +0000 https://malayalees.ch/?p=39264 അഞ്ചുടി ഇസ്ഹാഖിന്റെ കൊലപാതകത്തിന് തലേ ദിവസം താന്നൂരിലും ഇന്നലെ നടന്ന മഞ്ചേരിയിലെ സമീറിന്റെ കൊലപാതകത്തിന് രണ്ട് ദിവസം മുൻപ് മഞ്ചേരിയിലെയും ജയരാജന്റെ സാന്നിധ്യം ദുരൂഹത ഉളവാക്കുന്നതാണ്.

ബുധനാഴ്ച രാത്രി 11ഓടെയാണ് പാണ്ടിക്കാടിനടുത്ത് ഒറവമ്പുറത്ത് അങ്ങാടിയിലുണ്ടായ സംഘര്‍ഷത്തില്‍ ആര്യാടന്‍ വീട്ടില്‍ മുഹമ്മദ് സമീറിന് (26) കുത്തേറ്റത്. ഗുരുതര പരിക്കേറ്റ സമീറിനെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ മൂന്നോടെ മരണപ്പെട്ടു. സംഭവത്തില്‍ ഒറവമ്പുറം സ്വദേശികളായ നിസാം, അബ്ദുല്‍ മജീദ്, മൊയിന്‍ എന്നിവരെ പോലിസ് കസ്റ്റഡിയിലെടുത്തു.

]]>